¡Sorpréndeme!

യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനക്കേസ് | Oneindia Malayalam

2017-10-19 1 Dailymotion

A Gurgaon court has issued a notice to cricketer Yuvraj Singh, his brother Zoravar Singh and mother Shabnam singh

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. സഹോദരന്‍റെ മുന്‍ ഭാര്യയായ ആകാന്‍ക്ഷയാണ് യുവരാജ് സിങ്ങിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. യുവരാജിനെക്കൂടാതെ അമ്മ ശബ്നം സിങ്ങിനെതിരെയും സരോവറിനെതിരെയും ആകാന്‍ക്ഷ പരാതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 21നാണ് ഈ കേസിലെ ആദ്യവാദം.